ഉളിയക്കോവിൽ: കണ്ടോലിൽ പടിഞ്ഞാറ്റതിൽ കമലാലയം നിത്യപ്രഭ നഗർ 14 പരേതനായ ശിവരാമന്റെയും കമലാക്ഷിയുടെയും മകൻ പശുപാലൻ (62) നിര്യാതനായി. മക്കൾ: സജീവ്, രാജീവ്, സന്ധ്യ. മരുമക്കൾ: രജനി, ശ്രീജ, സജീവൻ. സഞ്ചയനം 2ന് രാവിലെ 8ന്.