നെടുവത്തൂർ: തോട്ടത്തിൽ പടിഞ്ഞാറ്റതിൽ പരേതനായ വിജയനാരായണപിള്ളയുടെ ഭാര്യ വത്സലകുമാരി (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: വിവേക് കുമാർ, വിജയലക്ഷ്മി, വിജശ്രീ. മരുമക്കൾ: ആതിര, വിനോദ്കുമാർ, അനിൽകുമാർ.