തേവലക്കര: പാലയ്ക്കൽ മതിലിൽ മൂലയിൽ (വേലിയിൽ വീട്) പരമേശ്വരൻനായരുടെ ഭാര്യ ബേബി (59) നിര്യാതയായി. മക്കൾ: വിപിൻ കുമാർ (കണ്ണൻ), വർഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.