കുറ്റിവട്ടം: വടക്കുംതല മേക്ക് ചാലാപ്പള്ളി തെക്കേതിൽ പരേതനായ കരുണാകരന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ശാന്തമ്മ, മണി, രാധ, ലതിക, രമണി, ബാബുക്കുട്ടൻ, പരേതനായ കുഞ്ഞുമോൻ, അനിമോൻ, ശങ്കരൻകുട്ടി. മരുമക്കൾ: രാഘവൻ, പരേതനായ രാജൻ, ഭരതൻ, തമ്പി, ശശിധരൻ, അനിത, മോഹിനി, ആശ, സുഗന്ധി. സഞ്ചയനം 1ന് രാവിലെ 8ന്.