അയത്തിൽ: പുത്തേത്ത് വീട്ടിൽ എസ്.വി നഗർ 25 പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മികുട്ടിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രത്നമ്മഅമ്മ, ഗോപാലകൃഷ്ണൻനായർ, സുരേന്ദ്രൻനായർ, ഓമനക്കുട്ടൻനായർ, ശാന്തകുമാരി. മരുമക്കൾ: വിജയൻപിള്ള, ആനന്ദവല്ലിഅമ്മ, ഉഷാകുമാരി, സുനിത, ചന്ദ്രൻപിള്ള. സഞ്ചയനം 2ന്.