radha-57
രാ​ധ

ചാ​ത്ത​ന്നൂർ: ഏ​റം കാ​രം​കോ​ട് ബി​നു​ഭ​വ​നിൽ കൃ​ഷ്​ണൻ​കു​ട്ടി​യു​ടെ ഭാ​ര്യ രാ​ധ (57) നി​ര്യാ​ത​യാ​യി. മ​ക്കൾ: ബിൻ, സു​നു.