ചവറ: നീണ്ടകര പരിമണം രേഷ്മാ ഭവനത്തിൽ എസ്. മുരളീധരൻ (54, സി.പി.എം പരിമണം സൗത്ത് ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ.
ഭാര്യ: ലളിത. മക്കൾ: രേഷ്മാ, രശ്മി. മരുമക്കൾ: രാജേഷ്, രാഹുൽ.