കൊല്ലം: മതിലിൽ കിഴക്കേയറ്റത്ത് ഉഷസിൽ വില്യം എബ്രഹാം (71, റിട്ട. ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കടവൂർ സെന്റ് കാസ്മീർ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി വില്യം. മക്കൾ: വിൽസൺ, നിക്സൺ. മരുമക്കൾ: സോഫി, റീന.