മുഖത്തല: കുറുമണ്ണയിൽ ഷീലാഭവനിൽ എൻ. രാജൻ (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മധു, ശോഭന. മരുമക്കൾ: ഷീല, ശശി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.