വിളക്കുടി: മില്ലേനിയം ജംഗ്ഷനിൽ ഉഷസ്സിൽ (പാറ്റൂർ കിഴക്കതിൽ) റിട്ട. സി.ആർ.പി.എഫ് ഇൻസ്പെക്ടർ ആർ. ശിവശങ്കരൻകുട്ടിയുടെ മകൻ എസ്. പ്രശാന്ത് നായർ (43) എറണാകുളത്ത് വച്ച് നിര്യാതനായി. ഭാര്യ: അഡ്വ. സ്വപ്ന വിജയൻ (ഹൈകോർട്ട്). മകൻ: അനിരുദ്ധ്. പി. നായർ.