ശാസ്താംകോട്ട: വേങ്ങ വിജയവിലാസം ബാബു ജോണിന്റെ ഭാര്യ ചെറുപുഷ്പം (54, അംഗൻവാടി ടീച്ചർ) നിര്യാതയായി. മക്കൾ: ബിൻസി ബാബു, നാൻസി ബാബു.