മരുത്തടി: മാമൂട്ടിൽ പടിഞ്ഞാറ്റതിൽ പുതുവൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാധ (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: വസന്ത, പരേതയായ വത്സല, സുദർശനൻ, സുഗതൻ, ഷീല. മരുമക്കൾ: പരേതനായ ഹരിദാസ്, രാജ് മോഹൻ, പത്മകുമാരി, ശ്രീദേവി, സുധാകരൻ. സഞ്ചയനം 3ന് രാവിലെ 7ന്.