കൊല്ലം: വാളത്തുങ്കൽ വാഴക്കുട്ടം കാവ്യാഞ്ജലിയിൽ സാബു തുപ്പാശ്ശേരി (83) നിര്യാതനായി. റിട്ടയേർഡ് അദ്ധ്യാപകനും സാഹിത്യകാരനും കൊല്ലംരൂപതയുടെ മുഖപത്രമായ വിശ്വധർമത്തിന്റെ മുൻ എഡിറ്ററുമാണ്. സംസ്‌കാരം ഇന്ന് 2 മണിക്ക് തലമുക്കിൽ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ (മായ,റിട്ട. അദ്ധ്യാപിക). മക്കൾ: സിൽവിയ, ഗ്രേസിക്കുട്ടി (അദ്ധ്യാപിക. ഇൻഫന്റ് ജീസസ് ആഗ്ലോ ഇന്ത്യൻ സ്‌കൂൾ തങ്കശേരി). മരുമക്കൾ: ജോസഫ്, സുബത്.