sajeev-46
സജീവ്

പാരിപ്പള്ളി: നടയ്ക്കൽ ഇലച്ചിക്കോട് കിളിക്കൂടിൽ സജീവ് (കുട്ടപ്പൻ, 46) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സഞ്ജയ്, സന്ദീപ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7ന്.