കടപ്പാക്കട: കടപ്പാക്കട നഗർ 189 എച്ച് കനകാ നിവാസിൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കനകമ്മ. മക്കൾ: അഭിലാഷ്, അനിലാൽ, ആശ. മരുമക്കൾ: ഗീത, ആഷ്മി, അശോക്.