thankamani-73
തങ്കമണി

ഓച്ചിറ: പായിക്കുഴി തണലിൽ പരേതനായ വാസവന്റെ ഭാര്യ തങ്കമണി (73) നിര്യാതയായി. മക്കൾ: സിന്ധു, സന്തോഷ് (പ്രസിഡന്റ്, എസ്.എൻ.ഡി.പി ശാഖ, പായിക്കുഴി, വൈസ് പ്രസിഡന്റ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഓച്ചിറ മണ്ഡലം കമ്മിറ്റി). മരുമക്കൾ: ഷാജിലാൽ (ദുബായ്), ബ്ളിറ്റ്സി. സഞ്ചയനം ജൂൺ 1 ശനി രാവിലെ 8ന്.