ഓടനാവട്ടം: പരുത്തിയറ സീമാ ഭവനിൽ എസ്. ശശിധരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:രമ. മക്കൾ: സിനിലാൽ, സിജിലാൽ, സീമ. മരുമകൻ: മനോജ്.