കുറ്റിവട്ടം: ഇടപ്പള്ളികോട്ട ഐക്കര ഹൗസിൽ (ചീരാളത്ത്) ഹമീദ് കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ജൂബൈറിയത്ത്. മക്കൾ: നാസിമുദ്ദീൻ, നാസില, നൗഷാദ്, ബദർ മുനീർ (കെ.എം.എം.എൽ ചവറ). മരുമക്കൾ: ഹംസത്ത് കുഞ്ഞ് (ബഹറൈൻ), സിബിന, ബിബി ഫാത്തിമ.