ഓച്ചിറ: കൊറ്റമ്പള്ളി നെടുവേലി തറയിൽ ഭാരതിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലക്ഷ്മികുട്ടിഅമ്മ, വിശ്വനാഥപിള്ള, വസന്തകുമാരി, ഉണ്ണികൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ രാമചന്ദ്രൻപിള്ള, ഉഷാകുമാരി, ജഗൽപ്രിയ, സന്ധ്യ. സഞ്ചയനം 6ന്.