പന്മന: ചിറ്റൂർ പനച്ചമൂട്ടിൽ പടീറ്റതിൽ എസ്. ഉണ്ണി (48, സി.പി.എം ചിറ്റൂർ നോർത്ത് ബ്രാഞ്ച് അംഗം, കെ.എം.എം.എൽ ലാപ്പാ തൊഴിലാളി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുനി. മകൻ: ആകാശ് ഉണ്ണി.