കൊട്ടാരക്കര: തൃക്കണ്ണമംഗൽ അമ്മണംകോട്ട് വെട്ടിക്കൽ വീട്ടിൽ പരേതനായ ഗീവർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (85) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തൃക്കണ്ണമംഗൽ രഹബോത്ത് സഭ സെമിത്തേരിയിൽ. മക്കൾ: മോനിക്കുട്ടി, ഗ്രേസിക്കുട്ടി, സാംകുട്ടി, ജോസ്, പരേതനായ ഫിലിപ്പ്. മരുമക്കൾ: വൈ.തങ്കച്ചൻ, ഗ്രേസമ്മ, റോസമ്മ, പരേതനായ എൻ.സി.തങ്കച്ചൻ.