raju-53
രാജു

അഞ്ചൽ: ഏറം മൈലോട്ടുകോണം രാജുഭവനത്തിൽ രാജു (തോമസ്, 53) നിര്യാതനായി. ഭാര്യ: കെ. ചന്ദ്രിക. മക്കൾ: ജിതു. സി. രാജ്, ജിത്തു. സി. രാജു, ജീന. സി. രാജു.