കൊല്ലം: ശക്തികുളങ്ങര മൂത്തേഴുത്ത് കിഴക്കതിൽ ഭാർഗ്ഗവി (പാക്കമ്മ, 98) നിര്യാതയായി. മകൻ: ബാലകൃഷ്ണൻ. മരണാനന്തര ചടങ്ങുകൾ 3ന് രാവിലെ 8ന് കാവനാട് മീനത്തുചേരി ഉണ്ണി സദനത്തിൽ.