രാമൻകുളങ്ങര: പഴവീട്ടിൽ പടിഞ്ഞാറ്റതിൽ (ആർഷ നഗർ 17) എ. ശിവദാസൻ (65) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സിന്ധു, സുനിത, സുമ. മരുമക്കൾ: സജി, രാജേന്ദ്രൻ, ദിലീപ്. സഞ്ചയനം 3ന് രാവിലെ 7ന്.