കല്ലുവാതുക്കൽ: മേവനക്കോണം തുറവൂർ വീട്ടിൽ പരേതനായ മോഹനൻപിള്ളയുടെ ഭാര്യ ഉഷാമോഹൻ (54) നിര്യാതയായി. മക്കൾ: അർച്ചന, ആതിര. മരുമകൻ: സജിത്.