കല്ലുവാതുക്കൽ: പരിഞ്ഞം ജോഷിലാലയത്തിൽ പരേതനായ ഗോപാലന്റെ (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫീസർ) ഭാര്യ സാറാമ്മ (92) നിര്യാതയായി. മക്കൾ: ജോഷിലാൽ, ലീല, ഗീത (റിട്ട. ജില്ലാ സഹകരണ ബാങ്ക്), ദാസമ്മ, ബേബി (അസീസിയ മെഡിക്കൽ കോളേജ്), ബാബു. മരുമക്കൾ: പത്മിനി (റിട്ട. അംഗൻവാടി ടീച്ചർ), പരേതനായ സുന്ദരേശൻ (റിട്ട. പോർട്ട് ഓഫീസർ നീണ്ടകര), ഹാരീസ് (റിട്ട. ജവഹർ ബാലഭവൻ), എഡിസൺ, സുജ.