ഓച്ചിറ: കൊറ്റമ്പള്ളി കാരുണ്യത്തിൽ ശിവദാസൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ജലജ ദാസ്. മക്കൾ: ഗ്രീഷ്മ ദാസ്, ഗൗതം ദാസ്. സഞ്ചയനം 6ന് രാവിലെ 8ന്.