anandavally-55
ആനന്ദവല്ലി

ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക പൂവിശ്ശേരിൽ ഗംഗാധരന്റെ ഭാര്യ ആനന്ദവല്ലി (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുലഭ, സുജിത്. മരുമക്കൾ: മോഹനൻ, ഷാമിലി.