rajimol-50
റജിമോൾ

ഓച്ചിറ: വവ്വക്കാവ് കോട്ടയ്ക്കുപുറം പുത്തൻവീട്ടിൽ റേഷൻകട മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ റജിമോൾ (50) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് ക്ലാപ്പന ജുമാ അത്ത് കബർസ്ഥാനിൽ. മക്കൾ: റാബിയ (സൗദി), ഫാസിൽ (ബഹറിൻ.) മരുമകൻ. സാദത്ത് (സൗദി).