കടപ്പാക്കട: ഭാവനാ നഗർ 175 കൈപ്പള്ളിൽ വീട്ടിൽ കെ. രാമചന്ദ്രൻനായർ (83) നിര്യാതനായി. ഭാര്യ: പരേതയായ ഓമനകുട്ടിഅമ്മ. മക്കൾ: മോനിഷ്, കാവേരി. മരുമക്കൾ: എ. രാധാകൃഷ്ണപിള്ള (കെ.എസ്.ഇ.ബി), ബി. സന്തോഷ്കുമാർ (ടാക്സ് കൺസൾട്ടന്റ്). സഞ്ചയനം 3ന് രാവിലെ 7ന്.