കൊല്ലം: കോട്ടയ്ക്കകം ഗുരു മന്ദിരത്തിന് സമീപം കൊട്ടാരം നഗർ 136-ൽ പരേതനായ എൻ.എസ് ലക്ഷ്മണൻ റെഡ്യാരുടെ (രാജാസ് ചെങ്ങന്നൂർ) ഭാര്യ നാഗമ്മാൾ (75) നിര്യാതയായി. മക്കൾ: ചിത്ര, ആശ, ബൃന്ദ, ധനുജ. മരുമക്കൾ: അനന്തനാരായണൻ, ടി. സുരേഷ് കുമാർ, രൂപ് കുമാർ, ഗോപാലകൃഷ്ണൻ.