കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ബിനോയ് നിവാസിൽ (കരുനാഗപ്പള്ളി ട്രേഡേഴ്സ്) എ. രാജേശ്വരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.പി.ഗീത. മക്കൾ: ബിനോയ്, രശ്മി. മരുമക്കൾ: ഷീബ ബിനോയ്, സതീഷ്.