ചിറക്കര: പോളച്ചിറ അശ്വതിയിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ മാധവിഅമ്മ (76) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീജയ, മനോജ് കുമാർ. മരുമക്കൾ: ബി. ചന്ദ്രമോഹൻ, എം. ശ്രീകുമാർ, ആർ.എസ്. ദീപ്തി. സഞ്ചയനം 3ന് രാവിലെ 7ന്.