പുത്തൂർ: പാങ്ങോട് താഴം ഉടയാൻവിള വീട്ടിൽ പരേതനായ വാസുവിന്റെ മകൻ വി. മുരളീധരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: സതീഷ്, സൗമ്യ. മരുമക്കൾ: ഭരിത, രാജീവ്. സഞ്ചയനം 5ന് രാവിലെ 8ന്.