കൊല്ലം: ചവറ തോട്ടിനുവടക്ക് ദേവാലയത്തിൽ പരേതനായ നാണുവിന്റെ ഭാര്യ ശാന്തമ്മ (76) നിര്യാതയായി. മകൾ: മിനി. മരുമകൻ: ദേവരാജൻ. സഞ്ചയനം നാളെ രാവിലെ 8ന്.