jayanthana-

ഓച്ചിറ: കണ്ടല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൃഷ്ണപണിക്കരുടെ മകൻ കണ്ടല്ലൂർ തെക്ക് ജയഭവനത്തിൽ ജയന്തൻ (81) നിര്യാതനായി. മക്കൾ: ആർച്ച ജയന്തൻ, ആര്യ ജയന്തൻ. മരുമക്കൾ: ഇന്ദ്രജിത്ത്, ബൈജു. സഞ്ചയനം 6ന് രാവിലെ 8ന്.