കൊല്ലം: പുല്ലിച്ചിറ നെടിയവിള വീട്ടിൽ സെബാസ്റ്റ്യൻ ജോൺ (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയത്തിൽ. മക്കൾ: സന്തോഷ്, സുനിൽ, സുബാഷ്, സ്നാം, സന്ധ്യ. മരുമക്കൾ: പ്രീമ, സുമ, ഹെലൻ, സബീന, മോഹനൻ.