കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ മുൻ ഹെഡ് ക്ലർക്ക് പടനായർ കുളങ്ങര വടക്ക് ശിവശക്തിയിൽ പി. രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: ഷാജി ഭാസ്കരൻ, കെ.വി. വിനോദ്.