obit-photo
ചരമം തോമസ്

നെല്ലായി: പോങ്കോത്ര കാളൻ തോമസ് (82) നിര്യാതനായി. സംസ്‌കാരം മെയ് മൂന്നിന് രാവിലെ 10ന് നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരി: മേരി.