കയ്പ്പമംഗലം: പെരിഞ്ഞനം നന്മ ആർട്‌സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിനു സമീപം കാരയിൽ കൃഷ്ണൻ മകൻ പത്മനാഭൻ (72) നിര്യാതനായി. പെരിഞ്ഞനത്തെ സലാല ടൈലറിംഗ് മെഷീൻ റിപ്പയറിംഗ് ഷോപ്പ് ഉടമസ്ഥനാണ്. ഭാര്യ: കൗസല്യ. മക്കൾ: രാജേഷ്, പ്രദീപ്. മരുമക്കൾ: ബിന്ദിയ, സിനി. സംസ്‌ക്കാരം നടത്തി.