obit-babu-61
Obit Babu 61

കൊടകര: മരത്തംപിള്ളിക്കര തെക്കിനിയത്ത് കോച്ചക്കാടൻ പരേതനായ ഔസേപ്പ് മകൻ ബാബു (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മാതാവ്: തെക്കിനിയത്ത് പരേതനായ ഔസേപ്പ് മകൾ അന്നംകുട്ടി. ഭാര്യ: ജെസി ബാബു (കനകമല മൂക്കണാംപറമ്പിൽ കുടുംബാംഗം). മക്കൾ: ഫെബിൻ ബാബു, ഗോഡ്‌സൺ ബാബു.