ചാവക്കാട്: മണത്തല കാജ കമ്പനിക്ക് സമീപം താമസിക്കുന്ന ചോലകുണ്ടിൽ കുഞ്ഞലവി ഹാജി (76) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമോൾ. മക്കൾ: നെസീമ, ഷറഫുദ്ധീൻ, പരേതനായ ഫൈസൽ, അൻസർ, ഷെരീഫ്. മരുമക്കൾ: അബ്ദുൽഗഫൂർ, നെസീമ, ആഫീദ മുബഷിറ. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് മണത്തല ജുമാമസ്ജിദ് കബർസ്ഥാനിൽ.