sathram
ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീഹരി മൂർക്കന്നൂർ പാരായണം നടത്തുന്നു

മാള: വലിയപറമ്പ് ഭുവനേശ്വരി നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന നാരായണീയ ത്രയാഹസത്രത്തിന് തുടക്കം. അതിയാരത്ത് ഭുവനേശ്വരി ക്ഷേത്രം ഹാളിലാണ് ത്രയാഹസത്രം നടക്കുന്നത്. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ശ്രീഹരി മൂർക്കന്നൂരാണ് യജ്ഞാചാര്യൻ. ഇതോടനുബന്ധിച്ച് ആദരണീയം ചടങ്ങ് ഗുരുവായൂർ ദേവസ്വം അംഗം പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രതാപ് ഇല്ലത്ത് അദ്ധ്യക്ഷനായി. ഇന്ന് രുക്മിണീ സ്വയംവരം ഘോഷയാത്ര നടത്തും.