manomohan
എ.പി. മനോമോഹനൻ

തൃശൂർ: മ്യൂസിയം ക്രോസ് ലെയിൻ ദേവിയിൽ റിട്ട. രജിസ്‌ട്രേഷൻ ഐ.ജി എ.പി. മനേമോഹനൻ (86) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പുത്തൻമാരാത്ത് കമലദേവി. മക്കൾ: ലത, ശ്രീകുമാർ മേനോൻ, അമ്പിളി. മരുമക്കൾ: പി.സി. അച്യുതകുമാർ, ബിജു. എം. പത്മനാഭൻ, മായ.