കൊടുങ്ങല്ലൂർ: എറിയാട് വൈദ്യർ ജങ്ങ്ഷനിൽ മണക്കാട്ട് കൃഷ്ണൻകുട്ടി (73) നിര്യാതനായി. ഇന്ത്യൻ റെയിൽവെയിൽ റിട്ട. ലോക്കോ പൈലറ്റ് ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സുമതി. മക്കൾ: ബിന്ദു (ജിയോജിത്ത് എറണാകുളം), സിന്ധു, സ്മിത (മണപ്പുറം ഫിനാൻസ് കൊടുങ്ങല്ലൂർ), ബിനീഷ് (ബിസിനസ്). മരുമക്കൾ: പ്രമോദ് (പ്രിൻസിപ്പാൾ, ദീപ കോളേജ്, തോപ്പുംപടി), സൽഗു, അനിൽ, ലക്ഷ്മി.