മനക്കൊടി: മാളിയേക്കൽ പീറ്ററിന്റെ ഭാര്യ റോസിലി (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജു, ജോഷി, ജൂലി. മരുമക്കൾ: മേഴ്‌സി, റോസ്‌മേരി, ജോസ്.