mary
മേരി

പെരിങ്ങോട്ടുകര: താന്ന്യം അരിമ്പൂർ പല്ലൻ ലോനയുടെ ഭാര്യ മേരി (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മേഗി, ആലീസ്, ലില്ലി. മരുമക്കൾ: ജോണി, ജോസഫ്, ജോർജ്.