usha
ഉഷ

പെരിഞ്ഞനം: നന്മ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന് സമീപം കാരയിൽ യശോദരന്റെ ഭാര്യ ഉഷ (58) നിര്യാതയായി. മക്കൾ: യതീഷ, ജിതിൻ. മരുമകൻ: രതീഷ്.