ചാഴൂർ: കളത്തുംപറമ്പിൽ ചന്ദ്രൻ മകൻ ഗായത്രീനാഥൻ (55) നിര്യാതനായി. സംസ്‌കാരം അഞ്ചിന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ജീജ. മക്കൾ: അവാൻ, അവീവ്.