കൊടുങ്ങല്ലൂർ: കോട്ടപ്പുറം പുലരി റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും പൊതുസമ്മേളനവും കോട്ടപ്പുറം രൂപതാ ബിഷപ്പ് ഡോ. ജോസഫ് കരിക്കാശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. എ.മുഹമ്മദ് സഈദ് മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രിക ശിവരാമൻ, കെ.കെ. ഹരി, പി.എസ്. സുനിൽ, ശർമ്മകുമാർ തുടങ്ങിയവർ സംസാരിച്ചു..